SPECIAL REPORTരാസപ്രവര്‍ത്തനം വഴി ഹൈഡ്രജനും ഓക്സിജനും തമ്മില്‍ കലര്‍ത്തി ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ചാര്‍ജ് ചെയത് വൈദ്യുതി സൃഷ്ടിക്കും; അന്തരീക്ഷ മലിനീകരണം വന്‍ തോതില്‍ കുറയ്ക്കാം; നഗരങ്ങള്‍ കേന്ദ്രീകരിച്ച് താഴ്ന്നു പറക്കുന്ന ചെറുവിമാനങ്ങള്‍; കൊച്ചി വിപ്ലവത്തിന് ഒരുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 March 2025 9:05 AM IST